കന്നഡ എൽ പി അധ്യാപക റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണം: യൂത്ത് ലീഗ് മന്ത്രിക്ക് നിവേദനം നൽകി

മഞ്ചേശ്വരം : എൽ.പി. വിഭാഗം കന്നഡ അധ്യാപക റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കണമെന്ന് മീഞ്ച പഞ്ചായത്ത് യൂത്ത് ലീഗ് മന്ത്രി ഷംസുദ്ദീനോട് ആവശ്യപ്പെട്ടു: കന്നഡ എൽ പി അധ്യാപക ഒഴിവുകൾ ഉടൻ നികത്തണമെന്നും അതിനുള്ള നിർദ്ദേശം നൽകണമെന്നും യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് റിയാസ് ചിഗുരപ്പാത, ജനറൽ സെക്രട്ടറി ജാസിം കടമ്പേരി, അഷ്റഫ് മജിർ പ്പള്ള എന്നിവർ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു .​

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page