മാങ്ങാട്, അരമങ്ങാനത്തെ സി.കെ നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: ഉദുമ, മാങ്ങാട്, അരമങ്ങാനത്തെ മാവുതറക്കാലിലെ സി.കെ നാരായണന്‍ (72) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: സി.കെ ലത, സി.കെ രാജന്‍ (ഓട്ടോ ഡ്രൈവര്‍ അരമങ്ങാനം), സി. കെ വിജയന്‍ (ഗള്‍ഫ്), സി കെ രതീഷ്. മരുമക്കള്‍: കൃഷ്ണന്‍, ശാലിനി, ദൃശ്യ, പ്രസീത. സഹോദരങ്ങള്‍: കാര്‍ത്യായനി, പരേതരായ ശശി, വനജ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page