കണ്ണോത്തെ ഷീബ രാജീവ് അന്തരിച്ചു

കരിന്തളം: ചിമ്മത്തോട് കണ്ണോത്തെ പഴുപറമ്പില്‍ രാജീവ് തോമസിന്റെ ഭാര്യ ഷീബ രാജീവ് (55) അന്തരിച്ചു. കണ്ണൂര്‍ ഇരിട്ടി എടൂരിലെ സ്‌കറിയ, ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ആഷീന്‍ രാജീവ്, (ലോജിസ്റ്റിക്ക്), ആല്‍ബില്‍ രാജീവ് (ബി എസ് സി നേഴ്‌സ്, കെ.എം.സി., മാംഗ്ലൂര്‍). മരുമകള്‍: ഡയാന (മാംഗ്ലൂര്‍). സഹോദരങ്ങള്‍: ബിജു (പള്ളപ്പാറ), ഷീന (ഇരിട്ടി), ഷാനി (നേഴ്‌സ് അയര്‍ലന്റ്). നീലേശ്വരം എന്‍.കെ.ബി.എം ഹോസ്പിറ്റിലുള്ള ഭൗതികദേഹം നാളെ (9.8.26 ഞായര്‍) രാവിലെ വീട്ടില്‍ എത്തിച്ച് 12 മണിക്ക് വീട്ടില്‍ നടക്കുന്ന പ്രാര്‍ത്ഥന ചടങ്ങുകള്‍ക്കു ശേഷം കാലിച്ചാമരം പള്ളപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page