കാസർകോട്: തളങ്കര കടവത്ത് ടി കെ ഹൗസിലെ പരേതനായ ടി കെ അബ്ദുൽ ഖാദറിന്റെ ഭാര്യ കെഎ നഫീസ കടവത്ത്(84) അന്തരിച്ചു. മക്കൾ: സായിറ ബങ്കരകുന്ന്, ഹാരിസ് കടവത്ത്, ഫിറോസ് (മലേഷ്യ), നസീറ പള്ളം, അഷ്റഫ് അസ്സു (ഖത്തർ), റിയാസ് (ഗോവ), ഷെഫീഖ് അബ്സി( ഖത്തർ). മരുമക്കൾ: സുജാരുദ്ദീൻ ബങ്കരകുന്ന്, മഹ്മൂദ് പള്ളം, ഉമൈമ എരുതുംകടവ്, റാഷിദ തെക്കിൽ, നിഷിദ കണ്ണംകുളം, സദ്ര തെക്കിൽ, സഫീറ നെല്ലിക്കുന്ന്. സഹോദരങ്ങൾ: പരേതനായ കെ എ അബ്ദുറഹ്മാൻ, പരേതനായ കെ അബ്ദുൽ ഖാദർ ഹാജി, പരേതനായ കെ എ ഖാലിദ് ഹാജി, കെ എ ബി ഫാത്തിമ ഹജ്ജുമ്മ, കെ എ കദീജ ഹജ്ജുമ്മ.







