കാസര്‍കോട്: 17കാരി മൂന്നു മാസം ഗര്‍ഭിണിയായ സംഭവത്തില്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരം വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 18വയസ്സുകാരനാണ് കേസിലെ പ്രതി.
പെണ്‍കുട്ടി മൂന്നു മാസം ഗര്‍ഭിണിയായതോടെയാണ് വിവരം വീട്ടുകാര്‍ അറിഞ്ഞതത്രെ. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.







