ചെര്‍ക്കള,കെ.കെ. പുറത്തെ സി.എച്ച് രാമചന്ദ്രന്‍ അന്തരിച്ചു

കാസര്‍കോട്: ചെര്‍ക്കള, കെ.കെ.പുറത്തെ സി.എച്ച്.രാമചന്ദ്രന്‍ (ചെറിയോന്‍-81) അന്തരിച്ചു. ഭാര്യമാര്‍, പരേതയായ ജാനകി (കുറ്റിക്കോല്‍), വിമല (ചെറിയാക്കര,കയ്യൂര്‍)
മക്കള്‍: രമേശന്‍.സി എച്ച്, രതീഷ്.സി.എച്ച്, രാകേഷ് സി.എച്ച്. മരുമക്കള്‍: എ.വേണി (എഴിമല), എം.രജിത (മുള്ളേരിയ), എം.സജിത (മടക്കര).
സഹോദരങ്ങള്‍: സരോജിനി (തോരോത്ത്), ബി. കുഞ്ഞിക്കണ്ണന്‍, പരേതനായ സി.എച്ച്.കൃഷ്ണന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page