കളനാട് , വാണിയർ മൂലയിലെ എ സുകുമാരൻ അന്തരിച്ചു

കാസർകോട്: കളനാട് വാണിയർമൂല കുന്നുമ്മൽ പരേതനായ അപ്പു കുന്നുമ്മൽ – കുഞ്ഞമ്മ ദമ്പതികളുടെ മകൻ എ സുകുമാരൻ (63 ) അന്തരിച്ചു.

ഭാര്യ : ഭവാനി. മക്കൾ : വൈശാഖ്, വൈശാലിമരുമക്കൾ:ഭവ്യശ്രീ, ശ്രീരാജ് . സഹോദരങ്ങൾ:മാധവൻ ,നാരായണി നാരായണൻ, പവിത്രൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page