പെരിയ, നടുവിൽ വീട്ടിൽ പി.നാരായണൻ നായർ അന്തരിച്ചു

കാസർകോട്: പെരിയ, നടുവിൽ വീട്ടിലെ പി. നാരായണൻ നായർ (75) അന്തരിച്ചു. മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനാണ്.ഭാര്യ : ഉഷ എൻ. നായർ (റിട്ട. അധ്യാപിക,പുല്ലൂർ പെരിയ പഞ്ചായത്ത് അംഗം )മക്കൾ : നയന എൻ നായർ (ദുബായ്) ലയന എൻ നായർ (കുവൈത്ത്)മരുമക്കൾ: സനൽ (ദുബായ്) നിഖിൽ (കുവൈത്ത്)സഹോദരങ്ങൾ: ടി.ബാലകൃഷ്ണൻ നായർ, ടി. ശാന്തമ്മ, ടി.മാധവൻ നായർ, ടി.ഗോവിന്ദൻ നായർ, ടി. രാമകൃഷ്‌ണൻ നായർ നടുവിൽ വീട് (മുൻ പഞ്ചായത്ത് അംഗം പുല്ലൂർ പെരിയ ) , പരേതരായ ടി. ഓമന അമ്മ, ടി.ശ്രീധരൻ നായർ ടി.നിർമ്മല .സംസ്‌ക്കാരം നാളെ (ചൊവ്വ) പെരിയ തറവാട് ശന്തി കവാടം രാവിലെ 11 മണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page