സമൂസ വിദഗ്ദ്ധന്‍ ബള്ളൂരിലെ സിദ്ദീഖ് അന്തരിച്ചു

കാസര്‍കോട്: സമൂസ ഉണ്ടാക്കുന്നതില്‍ വിദഗ്ദ്ധനായിരുന്ന മൊഗ്രാല്‍ പുത്തൂര്‍, ബള്ളൂരിലെ സിദ്ദീഖ് (54) അന്തരിച്ചു.
ഭാര്യ: ഖദീജ. മക്കള്‍: ഷിഫാദ്, ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുള്ള, പരേതരായ ആയിഷ, ഖദീജ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page