കാസർകോട് : അണങ്കൂർ ബെദിരയിലെ പരേതനായ അബ്ദുൽ ഖാദർ ഹാജിയുടെ മകൻ ഹമീദ് പട്ടിലവളപ്പ് (56) അന്തരിച്ചു. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ താഹിറ. മക്കൾ അബ്ദുൽ അസീബ്( ഇമാം ഷാഫി അക്കാദമി), അംജദ് അസീം (മലബാർ ഇസ്ലാമിക് കോളേജ് ), ഐമാൻ അബ്ബാസ് .
സഹോദരങ്ങൾ: അബ്ദുല്ല ഹാജി പട്ടില വളപ്പ്, ഇബ്രാഹിം, മൊയ്തു, സൈനുദ്ദീൻ, അബ്ദുൽ കരീം ഗൾഫ്,നബീസ, അസ്മ, ആയിഷ, സഫിയ.പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി. അബൂബക്കർ ഹാജി.ബീഫാത്തിമ. ഹമീദിന്റെ നിര്യാണത്തിൽ മുൻസിപ്പൽ പതിനാറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും അണ ങ്കൂർ ഓട്ടോ ഡ്രൈവേഴ്സ് യൂണിയനും അനുശോചിച്ചു.








