മകൻ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ മാതാവും മരിച്ചു

കാസർകോട്: മകൻ ഷോക്കേറ്റ് മരിച്ചതിനു പിന്നാലെ മാതാവു മരിച്ചു. പുല്ലൂർ, വണ്ണാർ വയൽ മൊട്ടക്കുന്നിലെ കുഞ്ഞമ്മ (83)യാണ് മരിച്ചത്.ഭർത്താവ്: പരേതനായ വി.വി. ചന്തൻമക്കൾ : വി.വി. ബാലകൃഷ്ണൻ (ബീഡി മേസ്രി,ഉദയനഗർ ) , യു.കെ.രാജേന്ദ്രൻ ( പുല്ലൂർ ) , എം. മധു , കുഞ്ഞിനാരായണൻ, രുഗ്മിണി , ഗംഗാമണി, ഗൗരി പരേതരായ വി.വി.ചന്ദ്രൻ , വി.വി.ഭരതൻമരുമക്കൾ: തങ്കമണി (മൂന്നാംകടവ് ), സരസ്വതി (മടിക്കൈ ), വൽസല (ഉദുമ ) ,ശ്രീജ (പൂച്ചക്കാട് ), സൗമ്യ (കരുവാക്കോട് ) , രേഷ്‌മ (ദേളി),ഉദയൻ (ഉദയനഗർ ) , സുനിൽകുമാർ (അ ണ്ടോൾ) പരേതനായ ബാലൻ . മകൻ ഭരതൻ ഏതാനും ദിവസം മുമ്പാണ് മടിക്കൈ, കണിച്ചിറയിൽ ഉണ്ടായ അപകടത്തിൽ ഷോക്കേറ്റ് മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page