കാസർകോട്: കുറ്റിക്കോല്‍ അത്തിയടുക്കത്ത് ലോറി മറിഞ്ഞു. രണ്ട് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം. കുറ്റിക്കോലില്‍ നിന്നും കൊട്ടോടിയിലേക്ക് അടക്കയുമായി പോവുകയായിരുന്നു ലോറി. അപകടത്തില്‍ സമീപത്തെ വീടിനും കേടുപാട് സംഭവിച്ചു. .

You cannot copy content of this page