മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ വാര്‍ഷിക സമ്മേളനം നടത്തി

കാസര്‍കോട്: മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ വാര്‍ഷിക സമ്മേളനം ചെര്‍ക്കളയില്‍ (വരദരാജ് പൈ നഗര്‍) എ ഐ ആര്‍ ടി ഡബ്ല്യു എഫ് അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡണ്ട് സി കെ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി അപ്പുക്കുട്ടന്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി ഗിരികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ കലേശന്‍, സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍, ഏരിയാ സെക്രട്ടറി കെ രവീന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരന്‍, ടി ബാബു, കെ വി രാഘവന്‍, എ ആര്‍ ധന്യവാദ്, കെ പ്രഭാകരന്‍, പ്രശാന്ത് കരിച്ചേരി, എ നാരായണന്‍ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page