വിവാഹ ആലോചനയ്ക്കിടയില്‍ തളങ്കര, പടിഞ്ഞാറിലെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: വിവാഹത്തിനുള്ള ആലോചനയ്ക്കിടയില്‍ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര, പടിഞ്ഞാറിലെ മുഹമ്മദ് സാഹിദ് (30) ആണ് മരിച്ചത്. ഇന്ന് (ഞായര്‍)രാവിലെയാണ് സംഭവം. ഖത്തറില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് സാഹിദ് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്. ഒമാനിലുള്ള അബ്ദുള്‍ റഹ്‌മാന്റെ മകനാണ്. മാതാവ്: ഹസീന നെല്ലിക്കുന്ന്. സഹോദരങ്ങള്‍: സാബിദ്, സിയാദ്, സുല്‍ഫ, സുഹ്‌റ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page