കാസര്‍കോട്: പനയാല്‍, അരവത്ത്, കുതിരക്കോട്ടെ പരേതനായ പച്ചിക്കാരന്‍ കുഞ്ഞിരാമന്റെ ഭാര്യ എരോല്‍ ലക്ഷ്മി അമ്മ (84) അന്തരിച്ചു. മക്കള്‍: നാരായണന്‍(ദുബായ്), സുകുമാരന്‍ വയലപ്പുറം(ദുബായ്), സാവിത്രി. മരുമക്കള്‍: ശോഭ (വേലാശ്വരം), പത്മശ്രീ (അഡ്യനടുക്ക), നാരായണന്‍ (ബങ്കളം). സഹോദരങ്ങള്‍: നാരായണന്‍ കടമ്പന്‍ചാല്‍, പരേതയായ മാധവി (ചിറ്റാരിക്കാല്‍). സഞ്ചയനം തിങ്കളാഴ്ച.







