കാസര്‍കോട്: എസ്‌ഐആര്‍ തെറ്റെങ്കില്‍ കാസര്‍കോട് എംഎല്‍എ കല്ലട്ര മാഹിന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കറന്തക്കാട്, ബാങ്ക് റോഡില്‍ ബിജെപി മുന്‍സിപ്പല്‍ ഓഫീസ് പരിസരത്ത് നിന്നാണ് മാര്‍ച്ച് തുടങ്ങിയ മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഗുരു പ്രസാദ് പ്രഭു ആധ്യക്ഷം വഹിച്ചു. നേതാക്കളായ പി.ആര്‍ സുനില്‍, അനിത ആര്‍ നായിക്, എ.രവീന്ദ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







