കാസര്‍കോട്: കുംബഡാജെ, മൗവ്വാര്‍, നാരമ്പാടിയിലെ അലവിയുടെ ഭാര്യ ആസ്യുമ്മ (58) അന്തരിച്ചു. മക്കള്‍: ഷരീഫ്, കലന്തര്‍ (ദുബായ്), അബ്ദുല്‍ റഷീദ് (സൗദി അറേബ്യ), മറിയ, മിസ്രിയ, ഹഷൂറ. മരുമക്കള്‍: മൊയ്തീന്‍, അഷ്‌റഫ്, അസീസ്, സുബൈരിയ, അസ്മിന, ഷിഫാന. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, പരേതരായ ബീഫാത്തിമ, ബാപ്പുഞ്ഞി.







