പെരിയ, പുളിക്കാലിലെ മുഹമ്മദ് അന്തരിച്ചു

കാസര്‍കോട്: പെരിയ, പുളിക്കാലിലെ മുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഹനീഫ (ജീപ്പ് ഡ്രൈവര്‍ പെരിയ), റാബിയ. മരുമക്കള്‍: ഫാത്തിമ, ഇബ്രാഹിം. സഹോദരങ്ങള്‍: മൂസ, ഉമ്മര്‍, പരേതനായ ഹസൈനാര്‍. ഖബറടക്കം പുളിക്കാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു; ഓരിമുക്ക് സ്വദേശിയുടെ ഒന്നരലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തു
Scroll to top

You cannot copy content of this page