കോഴിക്കോട്: കാസർകോട് തളങ്കര മാലിക് ദീനാർ മസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവിയുടെ മാതാവ് ഫാത്തിമ ഹജ്ജുമ്മ (84) അന്തരിച്ചു. കൊടുവള്ളി (പ്രാവിൽ) കൊടമരുതയിൽ പരേതനായ അബ്ദുറഹ്മാൻ ഹാജിയാണ് ഭർത്താവ്. മറ്റു മക്കൾ: അബ്ദുൽ അസീസ് ( ഖത്തർ), അബ്ദുസലാം, മുഹമ്മദ് അഷ്‌റഫ് സൗദി), അബ്ദുൽ വഹാബ് (ഖത്തർ), അബൂബക്കർ സിദ്ദീഖ്, ആയിഷ ബീവി (കൊടുവള്ളി), മൈമൂന (പാലോളിത്താഴം), ഹാജറ ( നീലേശ്വരം).







