അബ്ദുൽ ഗഫൂർ കൊപ്പളം അന്തരിച്ചു

കാസർകോട്: കുമ്പള,മൊഗ്രാൽ കൊപ്പളംഹൗസിൽ പരേതരായ അബ്ദുള്ള-അസ്മ ദമ്പതികളുടെ മകൻ അബ്ദുൽ ഗഫൂർ കൊപ്പളം(55)അന്തരിച്ചു. അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്ന് (ഞായർ ) രാവിലെയായിരുന്നു അന്ത്യം.ഭാര്യ:മിസ്‌രി യ.ഏക മകൾ:ഇവഷെസ. സഹോദരങ്ങൾ: മുനീർ(ഖത്തർ) ആയിഷ,സുഹ്റ,ശരീഫ.

നിര്യാണത്തിൽ കെ എഫ് സി കൊപ്പളം, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page