അദ്വൈത് കാപ്പിൽ വളപ്പിനെ അനുമോദിച്ചു

കാസർകോട്: ബിടെക് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ രാവണീശ്വരം , കാപ്പിൽ വളപ്പിൽ അദ്വൈതിനെ രാവണീശ്വരം പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു.
കെ.വി. ബാലകൃഷ്ണൻ, എൻ. ശ്രീജിത്ത്, വി. നാരായണൻ, ബാലകൃഷ്ണൻ വി., അഭിലാഷ് ടി., വൈശാഖ് ചെറുകര, ധനകേഷ് എം., സുകേഷ് കെ., ശശി, രവീന്ദ്രൻ പി., ഉണ്ണികൃഷ്ണൻ ഭാരതംകുന്ന് എന്നിവർ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page