എണ്മകജെ മഞ്ചളഗിരി ശങ്കര ഭട്ട് അന്തരിച്ചു

പെർള : എണ്മകജെ മഞ്ചളഗിരി ശങ്കര ഭട്ട്(96 )അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ
ആയിരുന്നു അന്ത്യം.
ഭാര്യ പരേതയായ പാർവതി.
മക്കൾ: ശ്രീകൃഷ്ണ ഭട്ട്, ലീലാവതി, പ്രേമകുമാരി, നളിനി, അന്നപൂർണ്ണ, ഗീത, പരേതരായ
സത്യശങ്കര, സുമംഗല. സഹോദരങ്ങൾ : പരേതരായ കേശവ ഭട്ട്, തെക്കേക്കര ശങ്കരിയമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page