ചെറുവത്തൂര്‍: കയ്യൂര്‍ ആലന്തട്ടയിലെ കുടുക്കേന്‍ കുഞ്ഞമ്പു(85)അന്തരിച്ചു. ഭാര്യ: മേച്ചേരി തമ്പായി. മക്കള്‍: രത്‌നാകരന്‍(ടയര്‍ വര്‍ക്ക്‌സ് നിടുംബ), അഡ്വ.എം.വിനോദ് കുമാര്‍, വിജയകുമാര്‍ (ഓണ്‍ലൈന്‍ ഹബ് -ചീമേനി ). മരുമക്കള്‍: കെവി ശ്രീജ(സ്‌പെഷലിസ്റ്റ് ടീച്ചര്‍, ബിആര്‍സി ചെറുവത്തൂര്‍), പി സൗമ്യ(മടിക്കൈ), കെവി സുപ്രിയ(കാസര്‍കോട് ഡിസിആര്‍ബി). സഹോദരങ്ങള്‍: നാരായണി, ചന്തു, മുരളിധരന്‍, പരേതരായ നാരായണന്‍, കുഞ്ഞിരാമന്‍, പത്മാവതി.






