കോട്ടയം സ്വദേശിനി മേരിക്കുട്ടി ഫിലിപ്പ് ഫിലഡൽഫിയയിൽ അന്തരിച്ചു

പി പി ചെറിയാൻ

ഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം. സി. ഏലിയാസിൻ്റെ (ഈരയിൽ അപ്പച്ചൻ) മകളും, പെൻസൽവേനിയ ഫിലഡൽഫിയയിൽ സ്ഥിരതാമസക്കാരിയുമായിരുന്ന മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി – 67) അന്തരിച്ചു. ചികിത്സയിലായിരുന്നു. ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ച് സഭാംഗമാണ്. ഭർത്താവ്: ക്രിസോസ്റ്റം ഫിലിപ്പ്.

മക്കൾ: തബീഥ, ജെർമി

സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ചിൽ നടക്കും .ഭൗതികശരീരം സൺസെറ്റ് മെമ്മോറിയൽ പാർക്കിൽ സംസ്കരിക്കും .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page