കോക്രോച്ച് ജനതാ പാര്‍ട്ടി: പ്രഥമ യോഗം ഇന്നു കൊച്ചിയില്‍

കൊച്ചി: കോക്രോച്ച് ജനതാപാര്‍ട്ടി ആദ്യയോഗം ഇന്നു മൂന്നു മണിക്കു മറൈന്‍ ഡ്രൈവില്‍ ചേരുമെന്നു ടെലഗ്രാമില്‍ പ്രചരണം ശക്തിപ്പെട്ടു. എന്നാല്‍ യോഗം ഇന്നു നടക്കുമോ എന്നതില്‍ അവ്യക്തതയുണ്ട്.
ആരാണ് യോഗം വിളിച്ചിട്ടുള്ളതെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. യോഗം സംബന്ധിച്ചു ഏതാനും ദിവസമായി സോഷ്യല്‍ മീഡിയകളില്‍ സന്ദേശം പ്രചരിച്ചിരുന്നു. നാടിന്റെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരെ സന്ദേശം യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page