അഡുക്കത്തു വയലിലെ എ.എ. അബ്ബാസ് അന്തരിച്ചു

കാസര്‍കോട്: അഡുക്കത്ത്ബയലിലെ എ.എ. അബ്ബാസ് (73) അന്തരിച്ചു. പരേതരായ അബ്ദുല്‍ കാദറിന്റെയും (കായിച്ച), ആസ്യമ്മയുടെയും മകനാണ്. ഖബറടക്കം അടുക്കത്ത് ബയല്‍ പഴയ ജുമാഅത്ത് പളളി ഖബര്‍സ്ഥാനില്‍ നടന്നു. ഭാര്യ:
ബല്‍ക്കീസ് (ചട്ടഞ്ചാല്‍). മക്കള്‍: ജഹനാര (സൗദി), ആഷിഫ് പര്‍വീസ്, ഷുഹൈബ് (സൗദി), സജ്വാന (ചൂരി).
മരുമക്കള്‍: മുഹമ്മദ് (സൗദി), സജ്ജാദ് (സഫ മില്‍ ചൂരി), ഹസീമ, നാഫിയ.
സഹോദരങ്ങള്‍: എ. അബ്ദുല്ല, എ.മുഹമ്മദ് കുഞ്ഞി (പ്രവാസി), എ.കെ. ശാഫി (പ്രവാസി), എ. അബ്ദുല്‍ ഗഫൂര്‍ (ബിസിനസ്സ്), എ.എ. റഫീക്ക് (പ്രവാസി)
സഹോദരിമാര്‍: റാബിയ ചട്ടഞ്ചാല്‍, ഖെറുന്നീസ മേല്‍പ്പറമ്പ്, ബീവി തളങ്കര, നഫീസ തെരുവത്ത്.
കല്ലട്ര മാഹിന്‍ ഹാജി എം എല്‍ എ, മുന്‍ എം എല്‍ എ നെല്ലിക്കുന്ന് എന്നിവര്‍ വീട് സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page