ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് അസോ.യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും നടത്തി

കാസർകോട്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്‌ഷോപ്സ് കേരള യുടെ കാസർകോട് യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും പുലിക്കുന്നിൽ അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി നസീർ ഉൽഘടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് എസ് .കെ.പ്രകാശ് അധ്യക്ഷ വഹിച്ചു. സംസ്ഥാന ട്രഷറർ സുധീർ മേനോൻ , രതീഷ് കണ്ടടുക്കം , കെ.സുരേഷ് കുമാർ , ഗുണേന്ദ്രലാൽ സുനിൽ ,ദേവീദാസ് ,മനു,വിനായക ,പ്രകാശൻ ,ജോഷിതോമസ് ,അരവിന്ദൻ ,സിറിയക് മാത്യു ,ജയരാജ് ,വി.വി.രതീഷ് ,എ.കെ.രതീഷ് , ഗലേഷ്,മോഹൻ കുമാർ പ്രസംഗിച്ചു. മികച്ച വിദ്യാർത്ഥികൾക്കും ,ക്രിക്കറ്റ് വിജയികൾക്കും ട്രോഫി വിതരണവും ചെയ്തു. കലാ പരിപാടികളുമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page