നാട്ടുകാര്‍ മുന്നിട്ടിറങ്ങി; ബാര ക്ലീനായി

കാസർകോട്:മഴക്കാലപൂര്‍വശുചീകരണത്തിനായി ബാര വാര്‍ഡില്‍ നാട്ടുകാര്‍ ഒന്നിച്ചിറ ങ്ങി; കിട്ടിയത് നിരവധി ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യം. മയിലാട്ടിയി ലെ പഴയ ഡീസല്‍ പ്ലാന്റ് പരിസരം മുതല്‍ എരോല്‍ റോഡ് ജംഗ്‌ഷന്‍ വരെ റോഡിനിരുവശത്തും കുന്നു കൂടി കിടന്ന മാലിന്യങ്ങളാണ് നീക്കിയത്. ശുചീകരണ പരിപാടി ഞെക്ലിയില്‍ ഉദുമ ഗ്രാമപ
ഞ്ചായത്തംഗം പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ഹരിതകര്‍മസേന, കുടുംബശ്രീ, അംഗൻവാടി എച്ച്. എല്‍.എം.സി., ഞെക്ലി ഒരുമ റെസിഡന്റ്‌സ് അസോസിയേഷന്‍, ആശവര്‍ക്കര്‍മാര്‍, വിവിധ ക്ലബുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page