ന്യൂഡൽഹിയിൽ യുവ ജഡ്ജി തൂങ്ങിമരിച്ച നിലയിൽ

ന്യൂഡൽഹി: ന്യൂഡൽഹിയിൽ യുവ ജഡ്ജി തൂങ്ങിമരിച്ചു. അമൻ കുമാർ ശർമ്മ (30 ) എന്ന ജഡ്ജിയാണ് ആത്മഹത്യ ചെയ്തത്. നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്ട് ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറിയാണ്. ജഡ്ജിയായ ഭാര്യയുടെയും സഹോദരിയുടെയും പീഡനമാണ് കാരണമെന്ന് പറയുന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. രണ്ടുമാസമായി കുടുംബകലവും പീഡനവും മൂലം അമൻ കുമാർ അസ്വസ്ഥനായിരുന്നു എന്ന് പറയുന്നു. കഴിഞ്ഞ ദിവസവും കുടുംബ കലഹം ഉണ്ടായതായും അതിനുശേഷം ബാത്റൂമിൽ കയറി വാതിൽ അടച്ച അദ്ദേഹത്തെ പിന്നീട് അയൽക്കാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും പറയുന്നുണ്ട് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page