കാഞ്ഞങ്ങാട്: എന്‍.ജി.ഒ. യൂണിയന്‍ ഹോസ്ദുര്‍ഗ്ഗ് ഏരിയ കമ്മിറ്റി ജില്ലാ കൗണ്‍സില്‍ അംഗം ചിന്താമണിക്ക് യാത്രയയപ്പ് നല്‍കി.
സംസ്ഥാന കമ്മിറ്റി അംഗം ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.കെ. വിനോദ്, കെ അജയകുമാര്‍,
എ.ജയേഷ്, രൂപേഷ്,എ. വേണുഗോപാലന്‍,പി.വി.മഹേഷ് കുമാര്‍, ടി.വി. ഹേമലത, പി ശ്രീകാന്ത്,കെ. രാജിവന്‍, സവിത പ്രസംഗിച്ചു.







