കുമ്പള കെ.എസ്.ഇ.ബിക്ക് കെട്ടിടം നിര്‍മിക്കാന്‍ 25 സെന്റ് ഭൂമി നല്‍കി പഞ്ചായത്ത്

കാസര്‍കോട്: കെഎസ്ഇബിക്ക് സെക്ഷന്‍ ഓഫീസ് പണിയാന്‍ കുമ്പള പഞ്ചായത്ത് 25 സെന്റ് സ്ഥലം അനവദിച്ചു. വര്‍ഷങ്ങളായി പഞ്യാത്തിന് സമീപത്തുള്ള വാടകകെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തില്‍ സൗകര്യങ്ങള്‍ കുറവായിരുന്നു. പഞ്ചായത്തില്‍നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിപി അബ്ദുല്‍ ഖാദര്‍ കെഎസ്ഇബി എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ സുബിലാഷിന് സ്ഥലത്തിന്റെ അനുമതിരേഖ കൈമാറി. പഞ്ചായത്തംഗങ്ങളും കെഎസ്ഇബി ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page