എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് മെയ് 30, 31 തിയതികളില്‍ ഊജംപദവില്‍

കുമ്പള: 33-ാമത് എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ ‘സാഹിത്യോത്സവ്’ മെയ് 30, 31 തിയതികളില്‍ ഊജംപദവില്‍ നടക്കും. സ്വാഗതസംഘം ഭാരവാഹികളായി
സാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍: മുസ്തഫ ഹാജി (ചെയ.), അസ്ഗര്‍ അലി സഖാഫി(ജന.കണ്‍.), ശഫീഖ് ടിഎം, രിഫായി ഹിഷാമി (ഫിനാ.കണ്‍).
നസീര്‍ ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്‌മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മന്‍ഷാദ് അഹ്‌സനി, അബ്ദുല്‍ റഹ്‌മാന്‍ സഅദി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page