കുമ്പളയിലെ അബ്ദുള്ള ഹാജി അന്തരിച്ചു

കുമ്പള: കുമ്പള സിഎച്ച്‌സിക്കടുത്തെ കെ.എം അബ്ദുള്ള ഹാജി (72) അന്തരിച്ചു. ഭാര്യ: മറിയ. മക്കള്‍: യൂനുസ്, യാസ്മിന്‍. മരുമക്കള്‍: റംല, അസീസ്. സഹോദരങ്ങള്‍: ഹുസൈന്‍, ഹനീഫ, ഫാത്തിമ, അസീസ്, ബഷീര്‍, അസ്മ. 10 മണിക്ക് ഖബറടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page