കാസർകോട്: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്
രാജ്യത്താകെ നടക്കുന്നപ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഐഎൻഎൽ
ജില്ലാകമ്മിറ്റി കാസർകോട് ടൗണിൽ നൈറ്റ് മാർച്ച് നടത്തി. പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പഴയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട് , സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് . ജില്ലാ ജനറൽസെക്രട്ടറി അസീസ് കടപ്പുറം .ഐ.എം സി പ്രതിനിധി ഡോ. താഹിറലിപുറപ്പാട്,പി.കെ അബ്ദുൽ റഹിമാൻ , റഹിം ബെണ്ടിച്ചാൽ , ശംസുദ്ധീൻ അരിഞ്ചിര,കെ.കെ അബ്ബാസ് ,മമ്മു കോട്ടപ്പുറം ,ശാഫി സന്തോഷ്നഗർ ,
എ.ജി ബഷീർ , മുസ്തഫ തോരവളപ്പ്, കുഞ്ഞിമൊയ്തീൻ ഹാജി, കെ.സി മുഹമ്മദ് കുഞ്ഞി, അമ്മി ആദൂർ, ശംസുദ്ധീൻ കോളിയാട്, ബഷീർ പക്യാര,സിദ്ധീഖ് ചെങ്കള , ഹനീഫ് ഹദ്ദാദ്,ഷാഹിദ് സി.എൽ. ഹനീഫ് കടപ്പുറം സംസാരിച്ചു







