ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു; നിരവധിപേരെ കാണാതായി
മഥുര: പഞ്ചാബിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി യാത്ര ചെയ്യുകയായിരുന്ന ടൂറിസ്റ്റ് ബോട്ട് വൃന്ദാവനിലെ യമുനാ നദിയിൽ മറിഞ്ഞ് 10 പേർ മരിച്ചു. നിരവധിപേരെ കാണാതായതായി അധികൃതർ അറിയിച്ചു. 25വോളം വിനോദസഞ്ചാരികളുമായി നദിയുടെ ആഴമേറിയ ഭാഗത്ത് കൂടി ബോട്ട് അതിവേഗത്തിൽ സഞ്ചരിക്കുന്നതിനിടയിൽ പുഴയിലൂടെ ഒഴുകിവന്ന കടത്ത് ചങ്ങാടത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത് .കേസി ഘട്ടിനടുത്തായിരുന്നു അപകടം .പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഈ കടവിൽ അടുത്തിടെ കടത്തു ചങ്ങാടം ഒഴിവാക്കിയിരുന്നതാണ്. അപകടമുണ്ടായ ഉടനെ ആറു പേർ മരിച്ചതായി ജില്ലാ കളക്ടർ …
Read more “ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു; നിരവധിപേരെ കാണാതായി”