ദേശീയപാത:പെരിയ- ചാലിങ്കാൽ ടോൾഗേറ്റ് നിർമ്മാണം അന്തിമഘട്ടത്തിൽ

കാഞ്ഞങ്ങാട് : ദേശീയപാത 66ലെ പെരിയ-ചാലിങ്കാലിൽ ടോൾഗേറ്റ് നിർമ്മാണം പുരോഗമിക്കുന്നു. ഈ വർഷം പകുതിയോടെ നിർമ്മാണം പൂർത്തിയാക്കി ടോൾ പിരിവ് ആരംഭിക്കുമെന്നു കരുതുന്നു.

കുമ്പള ആരിക്കാടിയിൽ താൽക്കാലികമായി സ്ഥാപിച്ച ടോൾ ഗേറ്റ് പ്രതിഷേധത്തെ തുടർന്ന് നിറുത്തലാക്കിയിരുന്നു. ടോൾ ഗേറ്റുകൾ തമ്മിലുളള ദൂരപരിധി മാനദണ്ഡം പരിഗണിച്ചാണ് പെരിയചാലിങ്കാലിൽ ടോൾ ഗേറ്റ് സ്ഥാപിക്കുന്നത്. ഈ വർഷം പകുതിയോടെ പ്രവർത്തനമാരംഭിച്ചേക്കുമെന്നാണ് ‘സൂചന.

അതേസമയം ചാലിങ്കാൽ റീച്ചിൽ വിവിധ ഭാഗങ്ങളിൽ അടിപ്പാതസ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സമരം മൂലം ദേശീയപാത നിർമ്മാണവും മന്ദഗതിയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page