മോഡി : തൃശ്ശൂരിൽ ആവേശത്തിര

തൃശൂർ : പ്രധാനമന്ത്രിയുടെ റോഡ് ഷോ തൃശൂരിൽ ആവേശത്തിര
ഇളക്കി. മോഡി ഗാരന്റിയിൽ മാറാത്തതു മാറുമെന്ന് പ്രധാനമന്ത്രിയുടെ 900 മീറ്റർ റോഡ് ഷോ പ്രതീതി സൃഷ്ടിച്ചു. സ്വരാജ് റൗണ്ടിലെ സമ്മേളന സ്ഥലത്തേക്ക് സ്ഥാനാർത്ഥികളായ സി സി മുകുന്ദൻ , കെ കെ അനീഷ്, പത്മജ എന്നിവർക്കും സുരേഷ് ഗോപി എം .പി ക്കുമൊപ്പം പുഷ്പാലംകൃത തുറന്ന വാഹനത്തിൽ നീങ്ങിയ പ്രധാനമന്ത്രിയെ റോഡിൽ തിങ്ങി നിറഞ്ഞ ആബാല വൃത്തം ആവേശത്തോടെ വരവേറ്റു. പ്രധാനമന്ത്രി ജനങ്ങളെ ഇരു കൈകളും വീശി പ്രത്യഭിവാദ്യം ചെയ്തു. കലാരൂപങ്ങളും വർണ്ണ വൈവിധ്യവും റോഡ് ഷോയോടു ജനങ്ങൾ ആദ്യന്തo നടത്തിയ പുഷ്പ വൃഷ്ടിയും തിരഞ്ഞെടുപ്പ് തൃശ്ശൂരിനെ മാറ്റിമറിക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. രണ്ടര വർഷത്തിനിടെ മൂന്നാമത്തെ തവണയാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്, അടുക്കയില്‍ മൂന്നു വീടുകളില്‍ കവര്‍ച്ചാശ്രമം; ഒരു വീട്ടില്‍ കയറിയത് അടുക്കള ഭാഗത്തെ കട്ടിളപാളി ഇളക്കിമാറ്റി, മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

You cannot copy content of this page