ചെറുവത്തൂരിലെ അമിത ബേക്കറി ഉടമ ക്ലായിക്കോട്ടെ ടി വി ശശീധരന്‍ അന്തരിച്ചു

ചെറുവത്തൂര്‍: ചെറുവത്തൂരിലെ അമിത ബേക്കറി ഉടമ മുഴക്കോം ക്ലായിക്കോട്ടെ ടിവി ശശീധരന്‍(58) അന്തരിച്ചു. സംസ്‌കാരം വെളളിയാഴ്ച വൈകീട്ട് ക്ലായിക്കോട് പൊതുശ്മശാനത്തില്‍. പരേതനായ കെ വെളുത്തമ്പുവിന്റെയും ടിവി നാരായണിയുടെയും മകനാണ്. ഭാര്യ: ആശ. മക്കള്‍: ടി.വി അശ്വിന്‍, ടി.വി അശ്വതി. മരുമകന്‍: സജീഷ്. സഹോദരങ്ങള്‍: ലീല(പിലിക്കോട്), ടി വി അനില്‍(ബേക്കറി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page