സംസ്ഥാനത്ത് അടുത്ത മാസം സൂര്യതാപം 40 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം സൂര്യതാപം 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു.
ഞായറാഴ്ച സംസ്ഥാനത്തെ 12 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷ താപം അസാധാരണമാം വിധം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്.
ഇന്നത്തെ താപനില പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും മറ്റു പല ജില്ലകളിലും 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page