വയമ്പിലെ മുളവിനി കുഞ്ഞമ്പു അന്തരിച്ചു

കാസർകോട്: കോടോം ബേളൂർ പഞ്ചായത്തിലെ വയമ്പ് മുളവിനി കുഞ്ഞമ്പു (87) അന്തരിച്ചു. മുളവന്നൂർ ഭഗവതി ക്ഷേത്ര കഴകം മുൻ പ്രസിഡണ്ടായിരുന്നു.

ഭാര്യ: വി.നാരായണി മക്കൾ :പി അശോകൻ, വി എം ശ്രീലത (താലൂക്ക് ഓഫീസ് ഹോസ്ദുർഗ് ), വി. എം.ഷണ്മുഖദാസ്(വിമുക്ത ഭടൻ,ഡ്രൈവർ പൊലീസ് വകുപ്പ് ),വി. എം .സതീശൻ (ജി എസ് ടി വകുപ്പ് കാസർകോട്). മരുമക്കൾ: പുഷ്പമണി,പി.രാജൻ പുല്ലൂർ, ധന്യ പി, എ.രാധിക.

സഹോദരങ്ങൾ:പി.യു.സാവിത്രിയമ്മ,പി യു.സുശീലാമ,പി. യു.ശ്രീദേവിയമ്മ ,പരേതരായ മുളവിനി ലക്ഷ്മിഅമ്മ വയമ്പ്, പി.യു.ബാലകൃഷ്ണൻനായർ,പി.യു.ഗോപാലൻ നായർ , പി.യു.സുകുമാരൻ ൻനായർ .സഞ്ചയനം ബുധനാഴ്ച.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page