കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ആരംഭിച്ചു

കാസർകോട്: പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശിക ഒറ്റ ഗഡുവായി നൽകണമെന്ന് ബി എം എസ് ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി എം.പി.രാജീവ് ആവശ്യപ്പെട്ടു.കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് 28- സംസഥാന സമ്മേളനത്തോടനു ബന്ധിച്ചു നടന്ന സംസ്ഥാന കൌൺസിൽ ഉൽഘടനം ചെയ്‌യു കയായിരുന്നു അദ്ദേഹം . പെൻഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ജയഭാനു ,സെക്രട്ടറി എ.പ്രകാശ് ,ജി.ഗോപ കുമാർ ,കെ.കൃഷ്ണൻ ,സി.സുരേഷ് കുമാർ ,കെ.എൻ .വിനോദ്, എം.ഈശ്വര റാവു ,കാസർകോട് ജില്ലാ പ്രസിഡന്റ് ബി.നാഗരാജ ഭട്ട്, . കെ.മുത്തുകൃഷ്ണൻ , പി.ദിലീപ് കുമാർ പ്രസംഗിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page