ഷെഡ്ഡിഗദ്ദെ മുങ്കിലെ നാരായണമംഗലം കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

കുമ്പള:കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കുമ്പള പഞ്ചായത്തിലെ ഷെഡ്‌ഡിഗദ്ദെ മുങ്കിലെ- നാരായണമംഗലം റോഡ് എ കെ എം അഷ്‌റഫ്‌ എം എൽ എ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻറ് അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. അഷറഫ്കർള, പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൽ ഖാദർ ഹാജി, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് മരിക്കേ, എ കെ ആരിഫ്,വാർഡ് മെമ്പർ ശാരദാ പുരുഷോത്തമൻ,
ബി എൻ മുഹമ്മദലി മൊഗ്രാൽ, രവി പൂജാരി, ഡോൾഫിൻ ഡിസൂസ, സന്ദീപ് ക്രാസ്റ്റ,രതീഷ്, മഹേഷ് ഭട്ട്,നവീൻ, സന്ദീപ്,ഡിസൂസ,സിദ്ദീഖ് അബ്ദുല്ല പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page