ഒമാനിൽ എണ്ണ കപ്പലിനു നേരെ ആക്രമണം; 15 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ: പശ്ചിമേഷ്യയിൽ സംഘർഷo കൂടുതൽ രൂക്ഷമാകുന്നു. ഒമാനിൽ ഗസബ് തുറമുഖത്തിന് സമീപം കൂറ്റൻ എണ്ണകപ്പലിന് നേരെ ആക്രമണം. ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്നു ഒമാൻ ആരോപിച്ചു. എണ്ണ കപ്പലിൽ 15 ഇന്ത്യക്കാരടക്കം 20 ജീവനക്കാരുണ്ടായിരുന്നു.ആക്രമണത്തിൽ നാലു പേർക്ക് നിസാര പരിക്കേറ്റു.
അതേസമയം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനം ഉണ്ടായി. തുടർച്ചയായി സുരക്ഷാ സൈറണുകൾ മുഴങ്ങുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page