വിവാഹകർമം കഴിഞ്ഞ് ഭർത്താവിനൊപ്പം ഭർതൃ വീട്ടിലേക്ക് പോയ നവ വധുവിനെ മുൻകാമുകൻ തട്ടിക്കൊണ്ടു പോയി

ഭുവനേശ്വർ: വിവാഹ ചടങ്ങ് കഴിഞ്ഞ് സൽക്കാരത്തിന് ശേഷം ഭർത്താവിനൊ പ്പം ഭർതൃ വീട്ടിലേക്ക് പുറപ്പെട്ട നവ വധുവിനെ മൂന്നാം സംഘം തട്ടിക്കൊണ്ടുപോയി. നവ വധുവിന്റെ മുൻ കാമുകനാണ് ഭർത്താവിനെ തോക്കിൻമുനയിൽ നിർത്തിയ ശേഷം കാമുകിയെ തട്ടിക്കൊണ്ടുപോയത്. ഒഡീഷയിലെ ബോലാന്ഗീർ സ്വദേശിയായ ഭർത്താവ് കരിബന്ധു പട്ടേൽ പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെട്ടു. നവ വധുവിന്റെ മുൻകാ മുകനും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരും ചേർന്നാണ് വധൂവരന്മാർ സഞ്ചരിച്ചിരുന്ന വാഹനം തോക്ക് ചൂണ്ടി തടഞ്ഞ ശേഷം വധുവിനെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് പ്രതികളെ Subscription ഊർജ്ജിത ശ്രമം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page