വെള്ളരിക്കുണ്ട്: പരപ്പ കനകപ്പള്ളിയിലെ പഴയകാല സിപിഎം പ്രവർത്തകനും കനകപ്പള്ളി മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ വി ആർ കുഞ്ഞിരാമൻ (87) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: മാധവി. മക്കൾ: സുനിൽകുമാർ ( ഗൾഫ്), സജിനി, സുജിത്ത് ( കുഞ്ഞൂസ് ഫാൻസി പരപ്പ), സജിത അടുക്കം. മരുമക്കൾ : റീന ബങ്കളം,
പ്രീത കൊട്ടോടി, ശശിധരൻ കുന്നുംകൈ, രാജു അടുക്കം.







