മസ്തിഷ്കാഘാതം:മൊഗ്രാലിലെ ജാസ് ബേക്കറി ഉടമ അസീസ് അന്തരിച്ചു
കാസർകോട്: മൊഗ്രാൽ കടവത്തെ അബ്ദുൽ അസീസ്(44) മസ്തിഷ്കാഘാതത്തെ തുടർന്ന്അന്തരിച്ചു.മൊഗ്രാൽ ടൗണിലെ ജാസ് ബേക്കറി ഉടമ യാണ്. മംഗളൂരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച വെളുപ്പിന് അത്താഴം കഴിച്ച് പള്ളിയിൽ പോകാൻ ഒരുങ്ങവേയാണ് മസ്തിഷ്കാഘാതം അനുഭവപ്പെട്ടത്.തളർന്നു വീണ അദ്ദേഹത്തെ ഉടൻ തന്നെ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ആയിരുന്ന അസീസ് രാത്രി 7 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൊഗ്രാൽ നടുപ്പളത്താണ് താമസം. അബ്ദുൽ ഖാദർ കെ കെ-ദൈനബി ദമ്പതികളുടെ മകാണാന് അബ്ദുൽ അസീസ്. വർഷങ്ങളായി മൊഗ്രാലിൽ ജാസ് …
Read more “മസ്തിഷ്കാഘാതം:മൊഗ്രാലിലെ ജാസ് ബേക്കറി ഉടമ അസീസ് അന്തരിച്ചു”