നടൻ മണിയൻപിള്ള രാജുവിന്റെ കുടുംബത്തെ അപകടം പിന്തുടരുന്നു ; അദ്ദേഹത്തിൻറെ മകൻ നിരഞ്ജിൻ്റെ വാഹനവും അപകടത്തിൽ

തൃശ്ശൂർ :നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ്സിൽ ഇടിച്ചു. കൊടുങ്ങല്ലൂരിൽ ആയിരുന്നു അപകടം. ഭാഗ്യം കൊണ്ട് ആളുകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം മണിയൻപിള്ള രാജു ഓടിച്ച കാറടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റത് വലിയ വിവാദമായിരുന്നു. അതിനു ശേഷം മകൻറെ കാറും അപകടത്തിൽപ്പെട്ടത് കുടുംബത്തിന് എന്തോ അപകട ദോഷമുള്ളതുകൊണ്ടാണ് എന്ന് ആരാധകർ ഭീതിപ്പെട്ടു. മണിയൻപിള്ള രാജു അപകടത്തിന് ശേഷം കാർ ഓടിച്ചു പോവുകയും അതു വിവാദം രൂക്ഷമാക്കുകയും ചെയ്തിരുന്നു. നിരഞ്ഞ് മണിയൻപിള്ളയുടെ വാഹനം അപകടത്തിൽ പെട്ടെങ്കിലും ഭാഗ്യം കൊണ്ട് ആർക്കും പരിക്കില്ല . മസ്തിഷ്കമരണം എന്ന് ചിത്രത്തിൻറെ പ്രമോഷൻ പരിപാടിക്ക് പോകുന്നതിനിടയിൽ ആയിരുന്നു അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page