ഡാലസ് കേരള ലിറ്റററി സൊസൈറ്റി പ്രവർത്തനം ഉദ്ഘാടനം പ്രൗഢ ഗംഭീര ആഘോഷം
പി. പി. ചെറിയാൻ ഗാർലാൻഡ് (ഡാലസ്): കലയും സാഹിത്യവും സിനിമയും ഒത്തുചേർന്ന അവിസ്മരണീയ സന്ധ്യയിൽ, ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ 2026-ലെ പ്രവർത്തന ഉദ്ഘാടനം ആഹ്ളാദ കരമായി നടന്നു. ഞായറാഴ്ച വൈകിട്ട് ഗാര്ലാണ്ടിലെ ഡാളസ് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക – സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ലിയ നെബു, അൽസ്റ്റാർ മാമ്പിള്ളി എന്നിവർ ആലപിച്ച അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സംഘടനയുടെ സെക്രട്ടറി ബാജി ഓടംവേലി സ്വാഗതം ആശംസിച്ചു. …
Read more “ഡാലസ് കേരള ലിറ്റററി സൊസൈറ്റി പ്രവർത്തനം ഉദ്ഘാടനം പ്രൗഢ ഗംഭീര ആഘോഷം”