യുഡിഎഫ് അധികാരത്തിൽ വന്നാൽ അമ്പലക്കള്ളന്മാരെ പിടിച്ചു കെട്ടും :കെസി വേണുഗോപാൽ
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ അമ്പലക്കള്ളന്മാരെ പിടിച്ചു കെട്ടുകയായിരിക്കും ആദ്യത്തെ പണിയെന്ന് എ. ഐ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു .കുമ്പളയിൽ യുഡിഎഫിന്റെ പുതുയുഗ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . യാത്ര മാർച്ച് ഏഴിന് തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ സംസ്ഥാനത്തെ ഇടതു സർക്കാരിനെ പുത്തൊക്കുന്നതിൻ്റെ മന് കാഹളമുയരും.പിണറായി സർക്കാർ അമ്പലക്കള്ളന്മാർക്കെതിരെ എസ്ഐടിയെ കൊണ്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാത്തത് സിപിഎം നേതാക്കളെ രക്ഷപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് വേണുഗോപാൽ പറഞ്ഞു. അതുകൊണ്ടാണ് ഓരോരുത്തർ …
Read more “യുഡിഎഫ് അധികാരത്തിൽ വന്നാൽ അമ്പലക്കള്ളന്മാരെ പിടിച്ചു കെട്ടും :കെസി വേണുഗോപാൽ”