ലിബിയയിൽ സായുധ സംഘങ്ങൾ തമ്മിൽഏറ്റുമുട്ടൽ : കൊല്ലപ്പെട്ട രാഷ്ട്രത്തലവർ മുവമ്മർ ഗദാഫിയുടെ മകൻ സെയ്ഫുൽ ഇസ്ലാം ഗദാഫി വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്

ട്രിപ്പോളി: കൊല്ലട്ടലിമിയർ രാഷ്രത്തലവൻ മുവമ്മർ ഗദാഫിയുടെ മകൻ സെയ്ഫുൽ ഇസ്ലാം ഗദാഫി (53) വെടിയേറ്റു മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിബിയയിലെ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റവും ലിലാണ് ഇദ്ദേഹം അലപ്പെട്ടതെന്നാണ് വിവരം. മുവമ്മർ ഗദാഫിയുടെ പിൻഗാമിയായി കരുതപ്പെട്ടിരുന്ന ഇദ്ദേഹത്തെ ചെവ്വാഴ്ച രാവിലെയാണ് നാലംഗ സംഘം വീട്ടിൽക്കയറി വെച്ചുകൊന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page